Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
CMP കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള പുസ്തക വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി അജീബ് മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.
മലയാളം

CMP കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള പുസ്തക വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി അജീബ് മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.

May 31, 2026
1 min read

കമ്മ്യുണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി

CM Pയുടെ

ആഭിമുഖ്യത്തിൽ

നിർധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം

2026 മെയ് 30ന് മേതല പബ്ലിക് ലൈബ്രറി ഹാളിൽ-2 pm നടന്നു.





കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി-C MPയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള


'നിർധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം' മെയ് 30-ാം തീയതി മേതല

പബ്ലിക് ലൈബ്രറി ഹാളിൽ വച്ച് നടത്തി.സമൂഹത്തിലെ താഴെക്കിടയിലുള്ള

സാധാരണക്കാരായ വിദ്യാർത്ഥികളെ കണ്ടെത്തി അവരുടെ പഠനത്തിന് വേണ്ട സഹായസഹകരണങ്ങൾ

നൽകാൻ പാർട്ടി ഏപ്പോഴും ശ്രദ്ധ വയ്ക്കാറുണ്ട്. പാർട്ടി രൂപീകൃതമായ 1986 മുതൽ സാധാരണക്കാരായ

ജനതയുടെ അവകാശങ്ങൾക്കുവേണ്ടി നിരന്തരം മുന്നിൽ നിന്നും പ്രവർത്തിച്ചുവരുന്ന പാർട്ടിയാണ്

C M P. 

സംസ്ഥാന ജനറൽ സെക്രട്ടറി

അജിബ് മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.




അഷ്റഫ് വാണിയക്കാടൻ, ജോഷി കെ തോമസ്, ജമാൽ എടക്കടമ്പൻ, കെ എ ഷാജി, കെ പി രാമചന്ദ്രൻ, എം കെ അയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു.