Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
ആയൂർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇൻഡ്യ കൊട്ടാരക്കര ഏരിയയും ജെ.സി.ഐ കൊട്ടാരക്കരയും സംയുക്ത അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. 
മലയാളം

ആയൂർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇൻഡ്യ കൊട്ടാരക്കര ഏരിയയും ജെ.സി.ഐ കൊട്ടാരക്കരയും സംയുക്ത അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. 

June 23, 2026
1 min read




കൊട്ടാരക്കര: ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇൻഡ്യ (എ.എം.എ.ഐ) യും ജെ.സി.ഐ കൊട്ടാരക്കരയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നവനീതം

ആയുർവേദ ഹോസ്പിറ്റലിൽ വച്ച് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. 


    എ.എം.എ.ഐസംസ്ഥാന കമ്മിറ്റി അംഗം ഡോ. വി. മോഹനൻ പോറ്റി അധ്യക്ഷനായി.എ.എം.എ.ഐ

 സംസ്ഥാന ജോയൻ്റ് ഡോ. ഷെറിസി ബി.ഉദ്ഘാടനം നിർവഹിച്ചു. എ.എം.എ.ഐ കൊട്ടാരക്കര ഏരിയ സെക്രട്ടറി ഡോ. അനീഷ മുരളി വിഷയാവതരണം നടത്തി. ജോയൻ്റ് സെക്രട്ടറി ഡോ. സാജൻ ജേക്കബ് , ഡോ. ആര്യ, 

ജെ.സി.ഐ. കൊട്ടാരക്കര പ്രസിഡൻ്റ് റെജി നിസ, സെക്രട്ടറി അജി രാജ്, മുൻ പ്രസിഡൻ്റ് ബിജുരാജ് , ജെ.സി.അനിൽ ജോസഫ് എന്നിവർ സംസാരിച്ചു.

എ.എം.എ.ഐ കൊട്ടാരക്കര ഏരിയ പ്രസിഡന്റ്‌ ഡോ. സ്മിത്ത് കുമാർ യോഗ പരീശീലനം നൽകി.