Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യ പ്രകടനം നടത്തണമെന്ന് സിഎംപി അരവിന്ദാക്ഷൻ വിഭാഗം...
മലയാളം

വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യ പ്രകടനം നടത്തണമെന്ന് സിഎംപി അരവിന്ദാക്ഷൻ വിഭാഗം...

July 22, 2026
1 min read

കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന സിഎംപി അനുഭാവികളായ വിദ്യാർത്ഥികൾ ഡൽഹിയിൽ ജന്ദർ മന്ദിരത്തിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യ പ്രകടനം നടത്തണമെന്ന് സിഎംപി അരവിന്ദാക്ഷൻ വിഭാഗം സംസ്ഥാന ജനറൽ

സെക്രട്ടറി

അജീബ് മുഹമ്മദ്.


DSF, KSYF, KMF, എന്ന സംഘടന പ്രതിനിധികളും അവരുടെ സംഘടന രംഗത്തിറക്കണമെന്ന്

ആവശ്യപ്പെടുന്നു. പന്തംകകൊളുത്തി പ്രകടന

പ്രതിഷേധ യോഗങ്ങൾ എന്നിവ നടത്തണമെന്നും ആവശ്യപ്പെടുന്നുകേരളത്തിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന സിഎംപി അനുഭാവികളായ വിദ്യാർത്ഥികൾ ഡൽഹിയിൽ ജന്ദർ മന്ദിരത്തിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യ പ്രകടനം നടത്തണമെന്ന് സിഎംപി അരവിന്ദാക്ഷൻ വിഭാഗം സംസ്ഥാന ജനറൽ

സെക്രട്ടറി

അജീബ് മുഹമ്മദ്.