Home Breaking News News Business Sports Entertainment Health Fashion Film World Technology Videos
Languages
🇮🇳 മലയാളം 🇮🇳 தமிழ்
കെ.ആർ. അരവിന്ദാക്ഷൻ അനുസ്മരണം... മൂവാറ്റുപുഴ
മലയാളം

കെ.ആർ. അരവിന്ദാക്ഷൻ അനുസ്മരണം... മൂവാറ്റുപുഴ

September 27, 2026
0 min read


അരവിന്ദാക്ഷൻ വിഭാഗം സംഘടിപ്പിക്കു

ന്ന കെ.ആർ. അരവിന്ദാക്ഷൻ

അനുസ്മരണവും സംസ്ഥാന

പഠന ക്യാംപും നേതൃത്വ സമ്മേള

നവും 27നു മൂവാറ്റുപുഴ നാസ്

ഓഡിറ്റോറിയത്തിൽ നടക്കും. രാ

വിലെ 11ന് സംസ്ഥാന ജനറൽ

സെക്രട്ടറി അജീബ് മുഹമ്മദ്

ഉദ്ഘാടനം ചെയ്യും. ജില്ല സെക

ട്ടറി ജമാൽ എടക്കടമ്പൻ അധ്യ

ക്ഷനാകും.

പഠന ക്യാംപിൽ സം

സ്ഥാന എക്സിക്യൂട്ടീവ് അംഗം

കെ.പി. രാമചന്ദ്രൻ, കോട്ടയം ജി

ല്ല സെക്രട്ടറി വത്സമ്മ അഗ

സ്റ്റിൻ എന്നിവർ ക്ലാസെടുക്കും.

പിഎം ശ്രീ പദ്ധതിയിൽ നിന്നു

സർക്കാർ പിന്മാറണമെന്ന് ആവ

ശ്യപ്പെട്ടുള്ള സമര പരിപാടികൾ

ക്കു സംസ്ഥാന നേതൃത്വ സമ്മേ

ളനത്തിൽ രൂപം നൽകുമെന്ന്

സംസ്ഥാന ജനറൽ സെക്രട്ടറി

അജീബ് സംസ്ഥാന നിർവാഹക

സമിതി അംഗം മുഹമ്മദ്, ജോഷി

കെ. തോമസ്, ഷാജി കാഞ്ഞിര

ക്കുഴി, എം.കെ. അയ്യപ്പൻ എന്നി

വർ പറഞ്ഞു.