രാഷ്ട്രീയ വൈരാഗ്യം തീർക്കുവാൻ വേണ്ടി കേന്ദ്രസർക്കാർ കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളെ വേട്ടയാടുന്നത് അവസാനിപ്പിക്കുക. ശക്തമായ പ്രതിരോധത്തിന് അണികൾ തയ്യാറാവുക.സിഎംപി അരവിന്ദാക്ഷൻ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അജീബ് മുഹമ്മദ് പ്രസ്താവനയിലൂടെ പറഞ്ഞു.