ENTERTAINMENTS

ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ ലിപ്സ്റ്റിക്ക് ലഭിക്കുന്നത് ഇന്ത്യയില്‍......
ബ്യൂട്ടി പ്രൈസ് ഇന്‍ഡക്സ് പ്രകാരം ശരാശരി 14.36 ഡോളര്‍ അതായത് 926 രൂപയാണ് ലിപ്സ്റ്റിക്കിന് ഇന്ത്യയിലെ വില. ലിപ്സ്റ്റിക്കിന് എറ്റവും ഉയര്‍ന്നഉയര്‍ന്ന വിലയുള്ള രാജ്യം വെനസ്വേലയാണ്. 1110 ഡോളര്‍ അഥവാ 71627രൂപയാണ് ലിപ്സ്റ്റിക്ക് വാങ്ങാന്‍ വെനസ്വേലയില്‍ വേണ്ടിവരിക.




Please reload