
ഫേസ്ബുക്കിലൂടെ ശ്രദ്ധേയരാവരുടെ കൂട്ടായ്മയില്‍ ഒരു മലയാള ചലച്ചിത്രം പിറവിയെടുക്കുന്നു. **ശബ്ദം **
വളരെ ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയിലും മറ്റ് ഇതര മാധ്യമങ്ങളിലും ശബ്ദമില്ലാത്തവരുടെ ഉറച്ച ശബ്ദമായി, നിലപാടുകളിൽ വെള്ളം ചേർക്കാതെ, ആനുകാലിക വിഷയങ്ങളിൽ മനുഷ്യരെ ബാധിക്കുന്ന എന്നാൽ കപട സദാചാരക്കാർ സംസാരിക്കാൻ മടിക്കുന്ന എല്ലാ വിഷയങ്ങളിലും പൊതു താല്പര്യം മുൻനിർത്തി അഭിപ്രായം പറയുകയും എന്നാൽ പകൽ മാന്യൻമാരെ മുഖം നോക്കാതെ വലിച്ചു കീറി ചുവരിൽ പതിക്കുകയും ചെയ്യുന്ന പ്രിയ സുഹൃത്ത് ജയന്ത് മാമൻ നായകനാകുന്ന, ഒപ്പം എഴുത്തുകാരന് ബാബു കുഴിമറ്റം, മാധ്യമപ്രവര്ത്തകന് ശ്രീകുമാര്‍ എന്നിവരും ഒത്തുചേരുന്ന സിനിമ വെള്ളിത്തിരയിലേക്കു എത്തുന്നു...
**ശബ്ദം **
