ഓർമ്മയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

പരിസ്ഥിതി പ്രവർത്തനത്തിലും സാമൂഹ്യ പ്രവർത്തനത്തിലും ആളിപ്പടരുന്ന അഗ്ഗിക്കതിരു പോലെ പ്രവർത്തിച്ച ജയകൃഷ്ണൻ മാഷിന്റെ വധവുമായി ബന്ധപ്പെട്ട് ഉറ്റസുഹൃത്തും പോലീസുകാരനുമായ സിബിയുടെ പങ്കെത്ര? ജയകൃഷ്ണനെ കൊന്നതിലൂടെ സിബിക്കുണ്ടായ നേട്ടമെന്ത്? ജയകൃഷ്ണന്റെ മകളായ അനാമികയുടെ അന്വേഷണം നീളുന്നു.ആ അന്വേഷണത്തിന്റെ പരിസമാപ്തിയാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെ, സുഹൃത്ത്, സഹോദര, മാതാപിതാപുത്ര ബന്ധങ്ങളെ അടയാളപ്പെടുത്തുന്ന ഓർമ്മ.

ഗായത്രി അരുൺ, ഓഡ്രി മിറിയം, ജയകൃഷ്ണൻ, സൂരജ് കുമാർ (‘ ക്വീൻ’ ഫെയിം), ദിനേശ് പണിക്കർ , വി കെ ബൈജു, ബാലാജി, ജയൻ ചേർത്തല, ഷിബുലബാൻ , കെ ജെ വിനയൻ, രാജേഷ് പുനലൂർ, ജയ്‌സപ്പൻ മത്തായി, ശിവമുരളി, അപ്പിഹിപ്പി വിനോദ് , രമേഷ് ഗോപാൽ, റിങ്കു രാജ്, ശോഭാ മോഹൻ, അഞ്ജു നായർ, ആഷിമേരി, ഡയാന മറിയം, മണക്കാട് ലീല , ബീനാ സുനിൽ, അമ്പിളി, ഐശ്വര്യ എന്നിവരഭിനയിക്കുന്നു.

256-256-8d0b15014c0fd4c1edaed92510d161db

For Sale

MODEL

 Best  Price 

ബാനർ – സൂരജ് ശ്രുതി സിനിമാസ്, കഥ, സംവിധാനം -സുരേഷ് തിരുവല്ല , നിർമ്മാണം _ സാജൻ റോബർട്ട് , തിരക്കഥ, സംഭാഷണം – ഡോ.രവിപർണ്ണശാല. എക്‌സി: പ്രൊഡ്യൂസർ – സ്റ്റാൻലി മാത്യു ജോൺ, ഛായാഗ്രഹണം – പ്രതീഷ് നെന്മാറ, എഡിറ്റിംഗ് -കെ.ശ്രീനിവാസ് , ഗാനരചന – അജേഷ് ചന്ദ്രൻ , അനുപമ, സംഗീതം -രാജീവ് ശിവ, ബാബുകൃഷ്ണ, ആലാപനം – എം.ജി.ശ്രീകുമാർ , സൂര്യഗായത്രി, ചീഫ് അസ്സോ. ഡയറക്ടർ -കെ.ജെ.വിനയൻ,

അസ്സോ. ഡയറക്ടർ – അലക്‌സ് ആയൂർ, പ്രൊ. കൺട്രോളർ- ജയശീലൻ സദാനന്ദൻ, പശ്ചാത്തല സംഗീതം – റോണി റാഫേൽ , പി ആർ ഓ – അജയ് തുണ്ടത്തിൽ, കല – റിഷി .എം, ചമയം – ബൈജു ബാലരാമപുരം, കോസ്റ്റ്യും – സൂര്യാ ശ്രീകുമാർ , സ്റ്റിൽസ് -അജേഷ് ആവണി, ഡിസൈൻസ് – പ്രമേഷ്, സുധീഷ് ആർ എൽ വി , കോറിയോഗ്രാഫി -കിരൺ, ഫിനാൻസ് കൺട്രോളർ-സതീഷ് പൂമംഗലത്ത്, സ്റ്റുഡിയോ – ചിത്രാഞ്ജലി, വിതരണം – ന്യു പ്ലാനറ്റ് ഫിലിംസ്

  • Facebook - White Circle
  • Instagram - White Circle
  • Twitter - White Circle
  • Vimeo - White Circle
  • YouTube - White Circle
  • MySpace - White Circle
  • Google+ - White Circle

© 2023 by SUMMER SISTERS.  Proudly created with Wix.com