വീടിനുള്ളിൽ  പച്ചപ്പ്‌ 

 അവിടവിടായി  പച്ചിലകൾ  തളിർത്ത  വീട്.കുളിർമയുള്ള അന്തരീക്ഷം . ആ  വീടിനുള്ളിൽ  കിടന്നുറങ്ങാൻ എന്ത് രസമായിരിക്കും .വീടിനുള്ളിൽ ഇന്റീരിയർ  പ്ലാന്റുകൾ വച്ചാൽ  അതൊരു പ്രത്യേകത  സമ്മാനിക്കും.അന്തരീക്ഷത്തിനുള്ള  കുളിർമ കൊണ്ടും,കാഴ്ചയ്ക്കുള്ള ഹൃദ്യത കൊണ്ടും  അതൊരു പ്രത്യേക അനുഭുതിയായിത്തീരുന്നു.രാത്രി  ഓക്സിജൻ  പുറത്തു വിടുന്ന കറ്റാർവാഴ  പോലുള്ള ചെടികളാണ് അനിവാര്യം.ഇവയ്ക്ക് വലിയ പരിചരണത്തിന്റെയൊന്നും ആവശ്യകത  വേണ്ടി വരുന്നില്ല.സ്പൈഡർ പ്ലാന്റ്,ഐവി ,സ്‌നേക്  പ്ലാന്റ്   എന്നിവയും വീടിനുള്ളിൽവായുശുദ്ധീകരത്തിനു സഹായിക്കുന്നവയാണ്.

  • Facebook - White Circle
  • Instagram - White Circle
  • Twitter - White Circle
  • Vimeo - White Circle
  • YouTube - White Circle
  • MySpace - White Circle
  • Google+ - White Circle

© 2023 by SUMMER SISTERS.  Proudly created with Wix.com